Tuesday, December 24, 2013

ഒരു പഴയ കുറിപ്പ് ..............

 ജാതി/മത ശക്തികളുടെ പ്രബലവല്‍ക്കരണം ശരിയായ അര്‍ത്ഥംത്തിലും പ്രയോഗത്തില്‍ വന്നത് അങ്ങേയറ്റം ജനാധിപത്യ വിരുധ്തമായ വിമോജന സമരംവും അതിന്റെ വിജയത്തിനുശേഷവും ആണെങ്കിലും ഇന്ന് കേരളത്തിലെ ജനമാനസ്സുകളിലേക്ക് കുടിയേറിയ അങ്ങേ അറ്റത്തെ ജാതിയവും മതപരവുമായ വേര്തിരുവുകളുടെ കാരണം തേടി പോകുകയാണെങ്കില്‍ നാം ചെന്നത്തെണ്ടി വരിക കേരളത്തെ കേരളമാക്കിയ നവോഥാന പ്രസ്ഥാനങ്ങളുടെ മുദ്രവക്യങ്ങളിളുടെ ആകെണ്ടിയിരിക്കുന്നു" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" ,ജാതിവേണ്ട മതം വേണ്ട മനുഷ്യന് '.പുലയനും മനുഷ്യനാണ് , നമ്ബുടിരിയ മനുഷനക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അക്കാലത്തെ മനുഷ്യരെ ജാതി ശരീരത്തില്‍ നിന്നും പൌരശരീരത്തിലെക്കു പരിവര്ത്തിപ്പിക്കുനതിനു സഹായിച്ചു എങ്കിലും അത്തരത്തിലുള്ള മാറ്റം സാധ്യമായത് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പൊതു ഇടങ്ങളില്‍ മാത്രം ആയിരുനൂ എന്നും, അതതിന്റെ തുടര്‍ച്ച എന്ന നിലക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേത്രുത്വംത്തില്‍ നടന്ന നിരവധി പോരാട്ടങ്ങളും അക്കാലത്ത് പൊതു ഇടങ്ങള്‍ സ്ഥാപിക്കുനതിനു ഉദാ -( പൊതു വഴികള്‍ ,പൊതുസ്ക്കൂളുകള്‍)- വഴി വെച്ച് വെങ്കിലും...വ്യക്തി എന്ന നിലയില്‍ ജനാധിപത്യ അവകാശങഃള്‍ നേടി എടുക്കുന്നതിനോ സഹായിച്ചു എങ്കിലും, അത്തരത്തില്‍ ഒരു മാറ്റം പ്രത്യകിച്ചുകുടുബംപോലെ പ്രബലമായ ഒരു സ്ഥാപനത്തിലേക്ക് കടന്നു ചെല്ലതിരിക്കുകയോ, അല്ലന്കിലത്തിന്റെ സ്വാധിനംതുലോംകുറയുകയോ ചെയ്യ് കയോ ചെയ്തതതോ - നവോഥാന പ്രസ്ഥാനങളുടെ പിന്തുടര്ച്ച് എന്ന നിലക്ക് ഒരു സ്ത്രീ മുന്നേറ്റം വേണ്ടത്ര ശരിയായ രിതിയില്‍ നടക്കുകയോ ചെയ്തില്ലാ എന്നുള്ളതും - അല്ലങ്കില്‍ അത്തരത്തിലുള്ള മുന്നേറ്റങ്ങളുടെ മുന്നണിപോരളിയവേണ്ടിയിരുന്ന കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ അത്തരംകാര്യങ്ങള്‍എത്റെടുക്കതിരുന്നതോ ആണ്, ആധുനിക സമുഹം നേടി എടുതതിട്ടുള്ള മത/ജാതി/ലിഗപരമായ വിവേജനത്തിനു എതിരായ ചിന്ദസരനികള്‍ രുപപ്പെടുന്നതിലും ആധുനിക ജനാധിപത്യസമുഹത്തില്‍ സ്വശികരിക്കപ്പെടെണ്ടാതുംയിരുന നവോഥാന മുല്യങ്ങള്‍ക്ക്, പിന്ക്കാലത്ത്‌ കേരളംപോലെ വിദ്യ സബന്നമായ ഒരു പിന്തുടര്‍ച്ച ഉണ്ടാകാതെ പോയതിനു കാരണിയ മായാത് എന്നും തോന്നുന്നു

വിമോജന സമരത്തിനു ശേഷവും കേരളത്തില്‍ നടന്ന പൊതു തിരഞ്ഞടുപ്പുകളില്‍ ഏറ്റവുംകുടുതല്‍ വോട്ടു നേടിയ കമുനിസ്റ്റ് പാര്‍ടി പക്ഷെ മുന്‍പ്‌ സൂജിപ്പിചച്ച യഥാര്‍ത്ഥ സമരങ്ങള്‍ഏറ്റടുക്കുന്നതിനുപകരം -അധികാരം ആണ് എല്ലാറ്റിനും ഉള്ള പോമ്വഴിയെ ന്നു ആലോചിക്കുകയും -അതിനുള്ള അടവ് നയങ്ങള്‍ രൂപികരിക്കുന്നതിന് - 'അധികാര മലക്കുക നാം ആദ്യം അതിനുമലകട്ടെ പൊന്നാര്യന്‍ ' എന്ന ഇടശ്ശേരി കവിത ആഘോഷമാക്കുകയും-ലിഗ് പോലുള്ള - സാമുദായിക സംഘടനകളും ആയി തിരഞ്ഞടുപ്പ സഖ്‌യത്ത്തില്‍ ഏര്‍പ്പെടുകയും ,പിന്നിട് അധികാരത്തിന്റെ ബൂര്‍ഷ്വാ പരിപാടി പുര്‍ത്തിയാക്കാന്‍ ദേശിയ ബുര്ശ്വസിയെ കുട്ടു പിടിക്കണോ വേണ്ടേ എന്ന തര്‍ക്കത്തില്‍ -അനെകയിരങ്ങുളുടെ പ്രതീക്ഷകളെ തുരഗം വെച്ചുകൊണ്ട് രണ്കമ്മുനിസ്റ്റ്‌ പാര്‍ട്ടി ആവുകയും ചെയ്തതോടെ - ഫ്യു ഡാ ലിസത്തിന്റെ അവശിഷ്ടങ്ങള്‍ ആയ ജാതി /ലിഗ പരമായ വിവേജനങഃള്‍തകരതിരിക്കുകയും- യഥാര്‍ത്തത്തില്‍ ഇന്ന് നാം എത്തി നില്‍ക്കുന്ന ചിത്രം പുര്ത്തിയകുന്നതിനുള്ള അക്കം കുട്ടുകയും ചെയ്തു എന്ന് വേണം കരുതാന്‍.

' 'ഞാനും നീയും തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ്‌ ശരിയിലേക്കുള്ള അന്വേഷണത്തിന്റ ആദ്യ പടി ആരംഭിക്കുന്നത്' -അതിനുള്ള ആര്‍ജ്ജവവും കരുത്തുംകേരളത്തിലെ ഇടതുപക്ഷം കാണിക്കും എന്ന് നമുക്ക് പ്രതിക്ഷിക്കനവുമോ ?